തമിഴ്നാട്ടിൽ നിന്നും റേഷൻ അരി കടത്ത്; തടയാൻ ഇരു സംസ്ഥാനങ്ങളും സംയുക്തമായി പരിശോധന നടത്തും

2022-06-25 0

തമിഴ്നാട്ടിൽ നിന്നും ഇടുക്കി വഴി കേരളത്തിലേക്ക് റേഷൻ അരി കടത്തുന്നത് തടയാൻ ഇരു സംസ്ഥാനങ്ങളും സംയുക്തമായി പരിശോധന നടത്തും. പൊലീസ് ഉദ്യോ​ഗസ്ഥർ നടത്തിയ ചർച്ചയിലാണ് തീരുമാനം.