'ടി.പിയേക്കാള്‍ കഷ്ടമായിരിക്കും അവസ്ഥയെന്ന് വീട്ടിൽ കയറി ഭീഷണി'

2022-06-25 0

'ടി.പിയേക്കാള്‍ കഷ്ടമായിരിക്കും അവസ്ഥ, സമരത്തില്‍ നിന്ന് പിന്മാറി സിപിഐയില്‍ ചേരണം', സാംസ്‌കാരിക വകുപ്പ് മന്ത്രിയുടെ കയ്യില്‍ നിന്ന് കാശ് വാങ്ങി വീട്ടില്‍ വന്ന് ഗുണ്ടകള്‍ ഭീഷണിപ്പെടുത്തിയെന്ന് കെ റെയില്‍ വിരുദ്ധ സമിതി പ്രതിനിധി സിന്ധു ജെയിംസ്
#PinarayiVijayan #ThrikkakaraByelection