സ്കൂളിൽ നിന്ന് ഭക്ഷ്യവിഷബാധ; കൊട്ടാരക്കരയിലെ അങ്കണവാടിയിൽ പുഴുവരിച്ച അരി കണ്ടെത്തി

2022-06-25 0

സംസ്ഥാനത്ത് 2 സ്കൂളുകളിൽ ഭക്ഷ്യവിഷബാധ. പുത്തൻ റോഡ് ടൗൺ ​ഗവ.യുപി സ്കൂളിൽ നിന്ന് ഉച്ചഭക്ഷണം കഴിച്ച 13 കുട്ടികൾ താലൂക്ക് ആശുപത്രിയിൽ. കൊട്ടാരക്കരയിൽ അങ്കണവാടിയിലെ ഭക്ഷണം കഴിച്ച 4 കുട്ടികൾ ചികിത്സയിൽ. പുഴുവരിച്ച അരി കണ്ടെത്തി.

Videos similaires