ആഡംബര കാറിൽ പെൺകുട്ടി കൂട്ടബലാത്സംഗം ചെയ്ത കേസ്; അന്വേഷണം ഉന്നതരിലേക്ക് നീളുന്നു
2022-06-25
0
ഹൈദരാബാദിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ആഡംബര കാറിൽ കൂട്ടബലാത്സംഗം ചെയ്ത കേസിൽ അന്വേഷണം ഉന്നതരിലേക്ക് നീളുന്നു. എംഎൽഎയുടെ മകനടക്കം 5 പേരെ കേന്ദ്രീകരിച്ചാണ് അന്വേഷണം.