സ്കൂളുകളിലെ ഭക്ഷ്യവിഷബാധ; വിദ്യാഭ്യാസമന്ത്രിയും ഭക്ഷ്യമന്ത്രിയും ചർച്ച നടത്തും
2022-06-25
0
സ്കൂളുകളിലെ ഭക്ഷ്യവിഷബാധ; വിദ്യാഭ്യാസമന്ത്രിയും ഭക്ഷ്യമന്ത്രിയും ചർച്ച നടത്തും. ഉറവിടം സ്ഥിരീകരിക്കാൻ പരിശോധന നടത്തും. കുട്ടികളിൽ നിന്നെടുത്ത സാമ്പിളുകൾ വിദഗ്ധ പരിശോധനയ്ക്കയച്ചു.