നല്ല ഭക്ഷണം ആവശ്യപ്പെട്ട് കൊല്ലം ട്രാവൻകൂർ മെഡിസിറ്റിയിൽ വിദ്യാർത്ഥി സമരം

2022-06-25 0

നല്ല ഭക്ഷണം ആവശ്യപ്പെട്ട് കൊല്ലം ട്രാവൻകൂർ മെഡിസിറ്റിയിൽ വിദ്യാർത്ഥി സമരം. മെസ്സിലെ ഭക്ഷണം കഴിച്ച12 കുട്ടികൾ ഭക്ഷ്യവിഷബാധയെ തുടർന്ന് ചികിത്സ തേടിയിരുന്നു.