കെ റെയിൽ വിവാദമായ ശേഷം നേരിട്ട ആദ്യ തെരഞ്ഞെടുപ്പിലെ എൽഡിഎഫ് തോൽവി; സിൽവർ ലൈൻ ചർച്ചയാകുന്നു. യുഡിഎഫ് തുടർപ്രതിഷേധങ്ങൾക്ക് ഊർജമായി വിജയം.