കൊവിഡ് വ്യാപനത്തിൽ ജാ​ഗ്രത കൂട്ടി കേന്ദ്ര സർക്കാർ

2022-06-25 0

കൊവിഡ് വ്യാപനത്തിൽ ജാ​ഗ്രത കൂട്ടി കേന്ദ്ര സർക്കാർ. കേരളമടക്കമുള്ള 5 സംസ്ഥാനങ്ങളിലെ കൊവിഡ് വ്യാപനം ആശങ്കയാകുമ്പോൾ മാസ്ക് അടക്കമുള്ള മാനദണ്ഡങ്ങളും പരിശോധനയും കർശനമാക്കാനാണ് കേന്ദ്ര നിർദേശം.