തൃക്കാക്കരയിൽ വോട്ട് കുറഞ്ഞത് എങ്ങനെയെന്ന് സൂക്ഷ്മമായി പരിശോധിക്കുമെന്ന് എ പി അബ്ദുള്ളക്കുട്ടി

2022-06-25 0

തൃക്കാക്കരയിൽ ബിജെപിക്ക് വോട്ട് കുറഞ്ഞത് എങ്ങനെയെന്ന് സൂക്ഷ്മമായി പരിശോധിക്കുമെന്ന് എ പി അബ്ദുള്ളക്കുട്ടി. ഉമ തോമസിന് അനുകൂലമായ സഹതാപതരം​ഗം ഉണ്ടായത് വേട്ട് ചോർച്ച ഉണ്ടാക്കിയെന്നും എ പി അബ്ദുള്ളക്കുട്ടി പറഞ്ഞു