'ഇനി ഒരാൾക്കും ഇങ്ങനെ സംഭവിക്കാതിരിക്കട്ടെ'; തീരാവേദനയിൽ ദേവനന്ദയുടെ കുടുംബം

2022-06-25 0

ചെറുവത്തൂരിൽ ഷവർമ്മ കഴിച്ച് മരണപ്പെട്ട ദേവനന്ദയുടെ കുടുംബം കര‌കയറാനാകാത്ത വേദനയിൽ. ഇനി ഒരാൾക്കും ഇങ്ങനെ സംഭവിക്കാതിരിക്കാൻ നടപടി വേണമെന്ന് കുടുംബം.