തൃപ്പൂണിത്തുറയിലെ അപകടമരണം: 'ഉദ്യോഗസ്ഥരുടെ വീഴ്ച പരിശോധിക്കും, കർശന നടപടിയെടുക്കും'

2022-06-25 0

തൃപ്പൂണിത്തുറയിലെ അപകടമരണം: 'മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ചിരുന്നോയെന്ന് പരിശോധിക്കും. ഉദ്യോഗസ്ഥരുടെ വീഴ്ച പരിശോധിക്കും', കർശന നടപടിയെടുക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്
#ThrippunithuraAccident #MuhammadRiyas

Videos similaires