കാട് വെട്ടിമാറ്റി മാലിന്യ നിക്ഷേപ കേന്ദ്രമാക്കി, ഹരിയാനയിലെ വിചിത്ര കാഴ്ച

2022-06-25 0

മുപ്പതേക്കർ കാട് വെട്ടിമാറ്റി മാലിന്യ നിക്ഷേപ കേന്ദ്രമാക്കി, മണ്ണിലും വെള്ളത്തിലും വിഷാംശം..നശിച്ച് ആരവല്ലി കാടുകൾ. ഹരിയാനയിലെ വിചിത്ര കാഴ്ച
#AravalliRange #EnvironmentDay