ഇന്ത്യൻ പൊലീസ് സർവീസിലെ ഭിന്നശേഷിക്കാരുടെ വിലക്ക് പുനഃപരിശോധിക്കണമെന്ന് സുപ്രീംകോടതി
2022-06-25
0
ഇന്ത്യൻ പൊലീസ് സർവീസിലെ ഭിന്നശേഷിക്കാരുടെ വിലക്ക് പുനഃപരിശോധിക്കണമെന്ന് കേന്ദ്രത്തിന് സുപ്രീംകോടതി നിർദേശം. IPS, DANIPS, IRPFS സർവീസുകളിലെ വിലക്ക് പുനഃപരിശോധിക്കണമെന്നും നിർദേശം.