പരിസ്ഥിതിലോല മേഖല സംബന്ധിച്ച സുപ്രീം കോടതി ഉത്തരവ് ചർച്ച ചെയ്യാൻ ഉന്നതതല യോഗം ചേരും. വനം മന്ത്രിയുടെ അധ്യക്ഷതയിലാണ് യോഗം ചേരുന്നത്.