ആലുവയിൽ സിനിമാക്കഥയെ വെല്ലുന്ന കവർച്ച

2022-06-25 0

ആലുവയിൽ സിനിമാക്കഥയെ വെല്ലുന്ന കവർച്ച, മോഷണം നടത്തിയത് ആദായ നികുതി ഉദ്യോഗസ്ഥരെന്ന് പറഞ്ഞെത്തിയ നാലംഗ സംഘം. വീട്ടുകാരെ ബന്ദികളാക്കി കവർന്നത് മുപ്പത്തിയേഴര പവൻ സ്വർണവും ഒന്നേമുക്കാൽ ലക്ഷം രൂപയും