സംസ്ഥാനത്ത് കൊവിഡ് കേസുകളിൽ വർധന. പ്രതിദിന കേസുകളും ടിപിആറും ഇരട്ടിയായി. ചികിത്സയ്ക്കായി ആശുപത്രിയിൽ എത്തുന്നവരുടെ എണ്ണവും കൂടി.