പഞ്ചാബ് കോൺ​ഗ്രസിൽ പ്രതിസന്ധി; കൂടുതൽ നേതാക്കൾ പാർട്ടി വിട്ടേക്കും

2022-06-25 0

പഞ്ചാബ് കോൺ​ഗ്രസിൽ പ്രതിസന്ധി രൂക്ഷം. കൂടുതൽ നേതാക്കൾ പാർട്ടി വിട്ടേക്കും. ഒരു ഡസനിലേറെ നേതാക്കൾ രാജി സന്നദ്ധത അറിയിച്ചുവെന്ന് റിപ്പോർട്ട്. അസംതൃപ്തരുമായി ചർച്ച നടത്താൻ ബിജെപി.