മാരകായുധങ്ങളും സ്‌ഫോടക വസ്തുക്കളും പിടികൂടി

2022-06-25 0

ആലപ്പുഴയിൽ മാരകായുധങ്ങളും സ്‌ഫോടക വസ്തുക്കളും പിടികൂടി, ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിലാണ് മയക്കുമരുന്നടക്കം പിടികൂടിയത്.
#crime #raid #alappuzha