രാജ്യത്ത് കൊവിഡ് രോഗികൾ കൂടുന്നു; പ്രതിദിന വർധന നാലായിരത്തിന് മുകളിൽ
2022-06-25
0
രാജ്യത്ത് കൊവിഡ് രോഗികൾ കൂടുന്നു. പ്രതിദിന വർധന നാലായിരത്തിന് മുകളിലായി. 24 മണിക്കൂറിനിടെ 4270 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 1.03 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.