ഭൂമി അളന്നു നൽകാൻ കൈക്കൂലി; നാല് പേർ പിടിയിൽ

2022-06-25 0

പാലക്കാട് കടമ്പഴിപ്പുറത്ത് ഭൂമി അളന്നുനൽകാൻ അര ലക്ഷം രൂപ കൈക്കൂലി വാങ്ങിയതിന് മൂന്ന് റവന്യു ഉദ്യോഗസ്ഥരടക്കം നാല് പേർ പിടിയിൽ, ഭൂവുടമ നൽകിയ പരാതിയിന്മേലാണ് നടപടി