കശ്മീരിൽ സ്ഥലംമാറ്റം ആവശ്യപ്പെട്ട് പണ്ഡിറ്റ് വിഭാഗത്തിലെ സർക്കാർ ഉദ്യോഗസ്ഥരുടെ പ്രതിഷേധം
2022-06-25 0
കശ്മീരിൽ സ്ഥലംമാറ്റം ആവശ്യപ്പെട്ട് പണ്ഡിറ്റ് വിഭാഗത്തിലെ സർക്കാർ ഉദ്യോഗസ്ഥരുടെ പ്രതിഷേധം. ഭീകരാക്രമണത്തിൽ അധ്യാപിക കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് കശ്മീരി പണ്ഡിറ്റുകൾ പ്രതിഷേധിക്കുന്നത്.