തൃപ്പൂണിത്തുറയിലെ അപകട മരണം: ' മറ്റുള്ളവരുടെ അശ്രദ്ധയാണ് മകന്‍റെ ജീവനെടുത്തത്, ഇനി സംഭവിക്കരുത്'

2022-06-25 0

'മറ്റുള്ളവരുടെ അശ്രദ്ധയാണ് മകന്‍റെ ജീവനെടുത്തത്, എന്‍റെ മോൻ പോയി, ഞങ്ങളാരോട് പറയും..ഈ അവസ്ഥ ഇനിയാര്‍ക്കും സംഭവിക്കരുത്'; തൃപ്പൂണിത്തുറയിലെ അപകട മരണത്തിൽ വിഷ്ണുവിന്‍റെ അച്ഛൻ മാധവൻ
#ThrippunithuraAccident #Accident

Videos similaires