പാറപ്പുറത്തെ പച്ചത്തുരത്താക്കി മനുഷ്യസഹായ സംഘം

2022-06-25 0

കാസർകോട് ചാലിങ്കാൽ മൊട്ടയിൽ പാറപ്പുറത്തെ പച്ചത്തുരത്താക്കി മനുഷ്യസഹായ സംഘം. കരിമ്പാറ തുരന്ന്, മണ്ണിട്ട് തൈകൾ നട്ട്, പരിപാലിച്ച് വളർത്തിയ പച്ചത്തുരത്തിന് പിന്നിൽ 18 പേരടങ്ങുന്ന സം​ഘത്തിന്റെ പരിശ്രമം.

Videos similaires