'കടുത്ത പ്രതികരണങ്ങളാണ് ചില കേന്ദ്രങ്ങളിൽ നിന്ന് വരുന്നത്, സർക്കാർ ജനങ്ങൾക്കൊപ്പം'
2022-06-25 0
'കടുത്ത പ്രതികരണങ്ങളാണ് ചില കേന്ദ്രങ്ങളിൽ നിന്ന് വരുന്നത്, സർക്കാർ ജനങ്ങൾക്കൊപ്പം, ഇളവിനായി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിനെ സമീപിക്കും' സുപ്രീം കോടതിയുടെ പരിസ്ഥിതി ലോല മേഖല സംബന്ധിച്ച വിധിയിൽ സർക്കാർ ജനങ്ങൾക്കൊപ്പമെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ