'ഞാൻ ലീഡറല്ല, ക്യാപ്റ്റൻ ലീഡർ വിളികളിലെ കെണികളിൽ ഞാൻ വീഴില്ല'

2022-06-25 0

'ഞാൻ ലീഡറല്ല, കേരളത്തിൽ ഒരേ ഒരു ലീഡറെ കോൺഗ്രസിനുള്ളു, അത് കെ.കരുണാകരനാണ്, ക്യാപ്റ്റൻ, ലീഡർ വിളികൾ പോലുള്ള കെണികളിൽ ഞാൻ വീഴില്ല, ബോർഡ് വയ്ക്കുന്നുണ്ടെങ്കിൽ അതിൽ എല്ലാ മുതിർന്ന നേതാക്കളും ഉണ്ടാകണം, അല്ലെങ്കിൽ ഇന്ന് തന്നെ നീക്കം ചെയ്യും', തൃക്കാക്കരയിലേത് കൂട്ടായ്മയുടെ വിജയമെന്ന് വി.ഡി സതീശൻ

Videos similaires