മതവിദ്വേഷ പ്രസംഗ കേസ്, പി.സി ജോർജ് ഇന്ന് ഫോർട്ട് പൊലീസിന് മുന്നിൽ ഹാജരാകും, കഴിഞ്ഞ മാസം ഹാജരാകാൻ നിർദേശിച്ചിരുന്നെങ്കിലും ഹാജരായിരുന്നില്ല