കാൺപൂർ സംഘർഷം; അറസ്റ്റിലായവർക്കെതിരെ ദേശീയ സുരക്ഷ നിയമം ചുമത്തുമെന്ന് യുപി പൊലീസ്
2022-06-25
1
കാൺപൂർ സംഘർഷത്തിൽ കർശന നടപടി. അറസ്റ്റിലായവർക്കെതിരെ ദേശീയ സുരക്ഷ നിയമം ചുമത്തുമെന്ന് യുപി പൊലീസ്. അറസ്റ്റിലായവരുടെ സാമ്പത്തിക ശ്രോതസും അന്വേഷിക്കുമെന്നും സ്വത്തുക്കൾ കണ്ടുകെട്ടുമെന്നും യുപി എഡിജിപി.