വിജയ് ബാബുവിനെതിരായ പരാതി; സൈജു കുറുപ്പിനെ ചോദ്യം ചെയ്തു

2022-06-25 0

വിജയ് ബാബുവിനെതിരായ നടിയുടെ ബലാൽത്സംഗപരാതിയിൽ നടൻ സൈജു കുറുപ്പിനെ പൊലീസ് ചോദ്യം ചെയ്തു, വിജയ് ബാബു ഒളിവിൽ പോയപ്പോൾ ക്രെഡിറ്റ് കാർഡ് കൈമാറിയതിനാണ് ചോദ്യം ചെയ്തത്.

Videos similaires