ബഫർ സോണിൽ പ്രതിഷേധം; പത്തനംതിട്ടയിൽ ഇന്ന് കോൺഗ്രസ് ഹർത്താൽ

2022-06-25 0

ബഫർ സോൺ നിർദേശത്തിൽ കേരളത്തിൽ പ്രതിഷേധം ശക്തം, സർക്കാർ പുനഃപരിശോധന ഹർജി നൽകണമെന്ന് ആവശ്യപ്പെട്ട് പത്തനംതിട്ടയിലെ ഏഴ് വില്ലേജുകളിൽ ഇന്ന് കോൺഗ്രസ് ഹർത്താൽ
#Ecosensitivezone #BufferZone #Pathanamthitta #Hartal

Videos similaires