അമ്മയെ തൂണിൽ കെട്ടിയിട്ട് മർദ്ദിച്ച് മകൾ

2022-06-25 0

കൊല്ലം പത്തനാപുരത്ത് വൃദ്ധയായ അമ്മയെ തൂണിൽ കെട്ടിയിട്ട് മകൾ മർദ്ദിച്ചു, പ്രശ്നത്തിൽ ഇടപെട്ട പഞ്ചായത്ത് വനിതാ അംഗത്തെയും ഇവർ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു

Videos similaires