മുഖ്യമന്ത്രിയുടെ വസതിയിലേക്കുള്ള പോപ്പുലർ ഫ്രണ്ട് മാർച്ചിനിടെ സംഘർഷം

2022-06-25 0

മുഖ്യമന്ത്രിയുടെ വസതിയിലേക്കുള്ള പോപ്പുലർ ഫ്രണ്ട് മാർച്ചിനിടെ സംഘർഷം, മാർച്ചിന് നേരെ പൊലീസ് കണ്ണീർ വാതകവും ഗ്രനേഡും പ്രയോഗിച്ചു, പ്രതിഷേധക്കാർ പൊലീസിന് നേരെ കുപ്പികൾ വലിച്ചെറിഞ്ഞു, മാർച്ചിൽ പങ്കെടുക്കുന്നത് 1500ഓളം പ്രവർത്തകർ

Videos similaires