ഇന്ന് ലോക ഭക്ഷ്യ സുരക്ഷ ദിനം; വെല്ലുവിളിയായി ആവർത്തിക്കുന്ന ഭക്ഷ്യ വിഷബാധ സംഭവങ്ങൾ
2022-06-25
0
ഇന്ന് ലോക ഭക്ഷ്യ സുരക്ഷ ദിനം, ആവർത്തിക്കുന്ന ഭക്ഷ്യ വിഷബാധ ഗുരുതരമായ പ്രശ്നമായി നിലനിൽക്കുകയാണ്, സ്‌കൂളുകളിലേക്കും ഭക്ഷ്യ വിഷബാധ സംബന്ധിച്ച കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്