കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ സുരക്ഷാ വീഴ്ചയിൽ മൂന്ന് ദിവസത്തിനകം പൊലീസ് റിപ്പോർട്ട് നൽകും

2022-06-25 0

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ സുരക്ഷാ വീഴ്ചയിൽ മൂന്ന് ദിവസത്തിനകം പൊലീസ് ഹൈക്കോടതിക്ക് റിപ്പോർട്ട് നൽകും, സുരക്ഷാ ജീവനക്കാരുടെ എണ്ണത്തിലെ കുറവടക്കമുള്ള നിർദേശങ്ങൾ റിപ്പോർട്ടിൽ