ജമ്മു കശ്മീരില്‍ ഡ്രോണ്‍ ബിഎസ്എഫ് വെടിവച്ചിട്ടു. ഡ്രോണിനൊപ്പം കുട്ടികളുടെ ലഞ്ച് ബോക്‌സുകളില്‍ സ്‌ഫോടകവസ്തുക്കള്‍ ഘടിപ്പിച്ച നിലയില്‍ കണ്ടെത്തി