നടിയെ ആക്രമിച്ച കേസ്; മെമ്മറി കാർഡ് പരിശോധിക്കണമെന്ന ആവശ്യത്തിലുറച്ച് ക്രൈം ബ്രാഞ്ച്

2022-06-25 0

നടിയെ ആക്രമിച്ച കേസ്, മെമ്മറി കാർഡ് പരിശോധിക്കണം ,ഹാഷ് വാല്യൂ മാറിയതിൽ അന്വേഷണം വേണമെന്ന നിലപാടിലുറച്ച് ക്രൈം ബ്രാഞ്ച്
#Actresssassaultcase #Crimebranch