ചരിത്ര തീരുമാനം, ഫീസടച്ചാൽ ഇനി പൊതുജനങ്ങൾക്കും പൊലീസിന്റെ കീഴിൽ ആയുധ പരിശീലനം നേടാം, പൊലീസ് മേധാവിമാരുടെ ഉത്തരവിറങ്ങി #KeralaPolice #WeaponTraining