മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ സ്വപ്ന സുരേഷ്

2022-06-25 0

മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ സ്വപ്ന സുരേഷ്. മുഖ്യമന്ത്രിയുടെയും കുടുംബത്തിന് കേസുമായുള്ള ബന്ധം കോടതിയെ അറിയിച്ചെന്നും മുഖ്യമന്ത്രിയുടെ ദുബായ് സന്ദർശനത്തിനിടെ കറൻസി കടത്തിയെന്നും സ്വപ്ന.

Videos similaires