ജീവനക്കാർക്ക് ശമ്പളം നൽകുന്നതിനല്ല പ്രഥമ പരിഗണനയെന്ന് കെഎസ്ആർടിസി. ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് കെഎസ്ആർടിസി നിലപാട് വ്യക്തമാക്കിയത്.