വീണ്ടും ചൂട് പിടിച്ച് സ്വർണ്ണക്കടത്ത് കേസ് ; മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ്
2022-06-25
0
ഇടവേളയ്ക്ക് ശേഷം വീണ്ടും ചൂട് പിടിച്ചിരിക്കുകയാണ് സ്വർണ്ണക്കടത്ത് കേസ്, മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് പ്രതിഷേധത്തിലേക്ക്, ഇന്ന് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ കരിദിനം ആചരിക്കും