സ്വപ്നയുടെ വെളിപ്പെടുത്തൽ; തുടരന്വേഷണത്തിന് സാധ്യത തേടി ഇഡി

2022-06-25 0

മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിന്‌ പിന്നാലെ തുടരന്വേഷണത്തിന് സാധ്യത തേടി എൻഫോഴ്‌സ്‌മെന്റ്, മൊഴിപ്പകർപ്പിനായി ഇഡി ഉടൻ കോടതിയെ സമീപിക്കും
#SwapnaSuresh #EnforcementDirectorate