സംസ്ഥാനത്ത് കൊവിഡ് കേസുകൾ കുതിച്ചുയരുന്നു. ഇന്ന് 2271 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 2 പേർ മരിച്ചു. കൂടുതൽ കേസുകൾ എറണാകുളത്ത്.