സരിത്തിനെ വിജലൻസ് വിട്ടയച്ചു; ലൈഫ് മിഷൻ കേസിനെ പറ്റി ഒന്നും ചോദിച്ചില്ലെന്ന് സരിത്ത്
2022-06-25 0
വിജലൻസ് കസ്റ്റഡിയിലെടുത്ത സരിത്തിനെ മൂന്ന് മണിക്കൂറുകൾക്ക് ശേഷം വിട്ടയച്ചു. ലൈഫ് മിഷൻ കേസിനെ പറ്റി ഒന്നും ചോദിച്ചില്ലെന്ന് സരിത്ത്. സ്വപ്ന മൊഴി നൽകിയത് ആര് പറഞ്ഞിട്ടെന്ന് മാത്രമാണ് വിജിലൻസ് ചോദിച്ചതെന്നും സരിത്ത് പറഞ്ഞു.