'രാഷ്ട്രീയ അജണ്ടയുടെ ഭാഗം'; സ്വപ്നയുടെ ആരോപണത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി

2022-06-25 1

'രാഷ്ട്രീയ അജണ്ടയുടെ ഭാഗം. അസത്യം വീണ്ടും ജനമധ്യത്തിൽ പ്രചരിപ്പിക്കുന്നു, സർക്കാരിന്‍റെ ഇച്ഛാശക്തി തകർക്കാനാകില്ല'; സ്വപ്നയുടെ ആരോപണത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി
#CMPinarayiVijayan #SwapnaSuresh