ബഫർ സോൺ ഉത്തരവ്; വയനാട്ടിൽ പ്രതിഷേധം കനക്കുന്നു

2022-06-25 0

ബഫർ സോൺ ഉത്തരവിനെതിരെ വയനാട്ടിൽ പ്രതിഷേധം കനക്കുന്നു. എൽഡിഎഫ് ഈ മാസം 12ന് മനുഷ്യമതിൽ തീർക്കും. വിവിധ സംഘടനകൾ സമരമുഖത്തേക്ക്.