വീട്ടില്‍ കയറി മൂന്നുപേര്‍ തന്നെ ബലമായി കൊണ്ടുപോയതായി സരിത്ത്

2022-06-25 0

ഫ്‌ളാറ്റില്‍ വന്ന് മൂന്നുപേര്‍ ബലമായി പിടിച്ച് വലിച്ച് കാറില്‍ കയറ്റി കൊണ്ടുപോയി, ചോദിച്ചപ്പോള്‍ വിജിലന്‍സ് ആണെന്നു പറഞ്ഞതായി സരിത്ത്
#sarith #police #vigilance #swapnasuresh