ആർഡിഒ കോടതിയിലെ ലോക്കറിൽ നിന്ന് മോഷ്ടിച്ചത് 139 പവനിൽ അധികം സ്വർണം

2022-06-25 0

തിരുവനന്തപുരം ആർഡിഒ കോടതിയിലെ ലോക്കറിൽ നിന്ന് മോഷ്ടിച്ചത് 139 പവനിൽ അധികം സ്വർണമെന്ന് കണ്ടെത്തൽ. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വൻ മോഷണം കണ്ടെത്തിയത്.

Free Traffic Exchange

Videos similaires