കൂളിമാട് പാലം തകർന്ന സംഭവം; പൊതുമരാമത്ത് വിജിലൻസ് പരിശോധന നടത്തുമെന്ന് മുഹമ്മദ് റിയാസ്

2022-06-25 0

കൂളിമാട് പാലം തകർന്ന സംഭവത്തിൽ പൊതുമരാമത്ത് വിജിലൻസ് പരിശോധന നടത്തുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്