വീണാ ജോർജ്- ചിറ്റയം പോര് രൂക്ഷം; മന്ത്രി പങ്കെടുക്കുന്ന പരിപാടി ബ​ഹിഷ്കരിച്ച് സിപിഐ

2022-06-25 0

ആരോ​ഗ്യ മന്ത്രി വീണാ ജോർജ്- ചിറ്റയം ​ഗോപകുമാർ പോര് രൂക്ഷം. മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യുന്ന സർക്കാർ വിപണന മേളയുടെ സമാപനച്ചടങ്ങ് ബ​ഹിഷ്കരിച്ച് സിപിഐ.

Free Traffic Exchange

Videos similaires