സൗദിയിലെ ലുലു ഗ്രൂപ്പിന്റെ പുതിയ ഹൈപ്പർമാർക്കറ്റ് ജിദ്ദയിലെ അൽ റവാബിയിൽ തുറന്നു
2022-06-08
2
സൗദിയിലെ ലുലു ഗ്രൂപ്പിന്റെ പുതിയ ഹൈപ്പർമാർക്കറ്റ് ജിദ്ദയിലെ അൽ റവാബിയിൽ തുറന്നു. ജിദ്ദയിലെ ഏറ്റവും വലിയ മാളുകളിലൊന്ന് കൂടി തുറന്നതോടെ, സൗദിയിലെ ലുലു ശാഖകളുടെ എണ്ണം ഇരുപത്തിയേഴായി