വേനൽ ശക്തമായതോടെ യുഎഇയിൽ ഉച്ചവിശ്രമ നിയമം പ്രഖ്യാപിച്ചു

2022-06-08 0

വേനൽ ശക്തമായതോടെ യു എ ഇയിൽ ഉച്ചവിശ്രമ നിയമം പ്രഖ്യാപിച്ചു. ഈമാസം 15 മുതൽ മൂന്ന് മാസത്തേക്കാണ് വെയിലത്ത് ജോലിചെയ്യുന്നവർക്ക് ഉച്ചവിശ്രമം നിർബന്ധമാവുക.

Videos similaires